പൊന്നോണത്തിന് ഒരു കൊട്ട പൂവ് പദ്ധതി; തൈ വിതരണം ഉദ്ഘാടനം ചെയ്തു

പൊന്നോണത്തിന് ഒരു കൊട്ട പൂവ് പദ്ധതി; തൈ വിതരണം ഉദ്ഘാടനം ചെയ്തു
Jun 20, 2024 09:31 PM | By Sufaija PP

കണ്ണൂർ മുനിസിപ്പൽകോർപ്പറേഷൻ പരിധിയിൽ ജനകീയാസൂത്രണം 14-ാം പഞ്ചവത്സരപദ്ധതി 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി നടത്തുന്ന കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡിലും ഈ വർഷത്തിലെ ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് വേണ്ടി പൊന്നോണത്തിന് ഒരു കൊട്ട പൂവ് വിളവ് വെടുപ്പിന് വേണ്ടിയുള്ള പൂചെടികളുടെ വിതരണം മേയർ മുസ്‌ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അവർകൾക്ക് നൽകി ഉൽഘാടനം നിർവഹിച്ചു.

കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, ഷമീമ ടീച്ചർ, വി.കെ ശ്രീലത, കൃഷി ഡെപ്യൂട്ടി ഡയരക്ടർ ശ്രീമതി. തുളസി ചെങ്ങാട്ട്, കൃഷി ഓഫീസർമാരായ ശ്രീകുമാർ ടി.പി. , ജേക്കബ് ജോർജ് എന്നിവർ പങ്കെടുത്തു. ഓണക്കാലത്ത് അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന പൂക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പൂക്കൾക്ക് അമിത വില ഈടാക്കുന്നത് ഒഴിവാക്കാനും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതായി മേയർ പറഞ്ഞു. വരും കാലങ്ങളിൽ നമ്മുടെ ഭൂമിയിൽ തന്നെ വിളവെടുത്ത പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കി സമൃദ്ധമായ ഓണം ആഘോഷിക്കാൻ എല്ലാ മലയാളികൾക്കും കഴിയട്ടെ എന്ന് മേയർ ആശംസിച്ചു.

flowers for Ponnanam

Next TV

Related Stories
ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

Sep 28, 2024 01:44 PM

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ യാത്രാമൊഴി

ഓര്‍മയുടെ ആഴങ്ങളിൽ ഇനി അര്‍ജുൻ; പ്രിയപ്പെട്ടവന് നാടിന്‍റെ...

Read More >>
അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

Sep 28, 2024 01:42 PM

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക് അവസാനമായി

അർജുനെ ഏറ്റുവാങ്ങി ജനസാഗരം; ഉയിരറ്റ് ഉറ്റവർക്കരികിലേക്ക്...

Read More >>
കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

Sep 28, 2024 10:01 AM

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ (എം)

കാട്ടിലെ പീടിക ചിറവയൽ വെങ്ങാറമ്പ് റോഡ് വീതി കൂട്ടി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക: സി പി ഐ...

Read More >>
ആന്തൂർ നഗരസഭ  മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

Sep 28, 2024 09:38 AM

ആന്തൂർ നഗരസഭ മാലിന്യമുക്ത നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി നടത്തി

ആന്തൂർ നഗരസഭ മാലിന്യ മുക്ത നവ കേരളം സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി സ്വച്ഛതാ റാലി...

Read More >>
കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

Sep 28, 2024 09:30 AM

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന് തളിപ്പറമ്പിൽ

കെ.എം.എസ്.എസ് വനിതാവേദി സംസ്ഥാന സമ്മേളനം 29ന്...

Read More >>
സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Sep 28, 2024 09:25 AM

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സ്വച്ഛത ഹി സേവ മാലിന്യമുക്തം നവകേരളം; ആന്തൂർ നഗരസഭ വിവിധ പരിപാടികൾ...

Read More >>
Top Stories










News Roundup