---
title: "പി പി ബാബു നിര്യാതനായി"
english_title: "p p babu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213540/p-p-babu"
published_at: "2024-06-20T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674321512c46_Untitled-2-web.jpg"
keywords: []
---

# പി പി ബാബു നിര്യാതനായി

> **Lead Summary:** കീച്ചേരി വയലിലെ കോട്ടത്തിന് സമീപത്ത് പരേതരായ പുതിയ പറമ്പത്ത് ഗോവിന്ദൻ, രോഹിണി എന്നിവരുടെ മകൻ പി പി ബാബു നിര്യാതനായി. ഭാര്യ: പ്രസീത, മക്കൾ: പ്രജിൻ, അർജുൻ. സഹോദരങ്ങൾ: ശ്യാമള, ഉഷ, സുനിൽ കുമാർ, രാജേഷ്, പരേതരായ ശ്രീധരൻ, അനിൽകുമാർ. സംസ്കാരം നാളെ രാവിലെ 10.30ന് പാളിയത്ത് വളപ്പ് സമുദായശ്മശാനത്തിൽ.

## Article Content

കീച്ചേരി വയലിലെ കോട്ടത്തിന് സമീപത്ത് പരേതരായ പുതിയ പറമ്പത്ത് ഗോവിന്ദൻ, രോഹിണി എന്നിവരുടെ മകൻ പി പി ബാബു നിര്യാതനായി. ഭാര്യ: പ്രസീത, മക്കൾ: പ്രജിൻ, അർജുൻ. സഹോദരങ്ങൾ: ശ്യാമള, ഉഷ, സുനിൽ കുമാർ, രാജേഷ്, പരേതരായ ശ്രീധരൻ, അനിൽകുമാർ. സംസ്കാരം നാളെ രാവിലെ 10.30ന് പാളിയത്ത് വളപ്പ് സമുദായശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213540/p-p-babu)