---
title: "വേൾഡ് സിക്കിൾ സെൽ അനീമിയ; പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കുളിൽ  ബോധവൽക്കരണ ക്ലാസ്സ് നടത്തി"
english_title: " World sickle cell anemia"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213401/world-sickle-cell-anemia"
published_at: "2024-06-20T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673c04f93249_news-card.jpg"
keywords: []
---

# വേൾഡ് സിക്കിൾ സെൽ അനീമിയ; പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കുളിൽ  ബോധവൽക്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** **തളിപ്പറമ്പ്: ** വേൾഡ് സിക്കിൾ സെൽ അനീമിയ (അരിവാൾ കോശ രോഗം) ആചരിക്കുന്നതിൻ്റെ ഭാഗമായി പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കുളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രിൻസിപ്പാൾ സുരാജ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് ക്ലാസ്സ് നയിച്ചു. പ്രഥമ അധ്യാപിക പി ടി ഗീത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടരി സൂരജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: ** വേൾഡ് സിക്കിൾ സെൽ അനീമിയ (അരിവാൾ കോശ രോഗം) ആചരിക്കുന്നതിൻ്റെ ഭാഗമായി പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കുളിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രിൻസിപ്പാൾ സുരാജ് നടുക്കണ്ടി അധ്യക്ഷത വഹിച്ചു. പട്ടുവം കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് ക്ലാസ്സ് നയിച്ചു. പ്രഥമ അധ്യാപിക പി ടി ഗീത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടരി സൂരജ് മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213401/world-sickle-cell-anemia)