---
title: "കരിമ്പം ഗവ: എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ടി.അംബരീഷ് ഉദ്ഘാടനം ചെയ്തു"
english_title: "Karimbam Govt.: LP School Vidyarangam Kala Sahitya Vedi inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213286/karimbam-govt-lp-school-vidyarangam-kala-sahitya-vedi-inaugurated"
published_at: "2024-06-19T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672f90a7922a_news-card.jpg"
keywords: []
---

# കരിമ്പം ഗവ: എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ടി.അംബരീഷ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ടി.അംബരീഷ് ഉദ്ഘാടനം ചെയ്തു.കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു. ഷീജ ജോസ് സംസാരിച്ചു.കെ.റീനാ ഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.

## Article Content

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ടി.അംബരീഷ് ഉദ്ഘാടനം ചെയ്തു.കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു. ഷീജ ജോസ് സംസാരിച്ചു.കെ.റീനാ ഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213286/karimbam-govt-lp-school-vidyarangam-kala-sahitya-vedi-inaugurated)