പാലങ്ങാട്ട് വീട്ടിൽ നാരായണി അമ്മ നിര്യാതയായി

പാലങ്ങാട്ട് വീട്ടിൽ നാരായണി അമ്മ നിര്യാതയായി
Jun 19, 2024 08:52 PM | By Sufaija PP

മണ്ടൂർ :പാലങ്ങാട്ട് വീട്ടിൽ നാരായണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഇടവൻ പുത്തലത്തു കൃഷ്ണൻ നമ്പ്യാർ. മക്കൾ :പി. വി. വിജയൻ(Rtd. ഡെപ്യൂട്ടി ജനറൽ മാനേജർ.bsnl )പി. വി. തമ്പാൻ(Rtd. അസിസ്റ്റന്റ് ജനറൽ മാനേജർ bsnl ), പി. വി. കമലാക്ഷി (Rtd. ഹെഡ്മിസ്ട്രസ് ), മരുമക്കൾ: സി. പുഷ്പലത (അടുത്തില, Rtd ടീച്ചർ ), പി. രാധ, (മാതമംഗലം , Rtd. ടീച്ചർ ), പി. നാരായണൻ കുട്ടി (ചെറുതാഴം , Rtd. അക്കൗണ്ടന്റ്, ബലിയപട്ടം ടൈൽസ്), സഹോദരങ്ങൾ : പരേതരായ പി. വി. രാമൻ, പി. വി. കൃഷ്ണൻ, പി. വി. കരുണാകരൻ, പി. വി. ജാനകി. സംസ്കാരം 20/06/2024 ന് രാവിലെ 10 മണിക്ക് മണ്ടൂർ സമുദായ സ്മശാനത്തിൽ.

narayani amma

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall