---
title: "മാതമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് കവർച്ച"
english_title: "Robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213200/robbery"
published_at: "2024-06-19T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672a55dcabfc_download_(1).jfif"
keywords: []
---

# മാതമംഗലത്ത് വീടിന്റെ വാതിൽ തകർത്ത് കവർച്ച

> **Lead Summary:** മാതമംഗലം: മാതമംഗലം മാത്ത് വയലിൽ വൻ കവർച്ച: സ്വർണ്ണം കവർന്നു ചെയ്തു.മാതമംഗലം മാത്ത് വയലിലെ ജയപ്രസാദ് - ദീപ ദമ്പതിമാരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. വീട്ടുകാർ ആയുർവേദ ചികിത്സക്കായി ഹോസ്പിറ്റലിൽ ആയിരുന്നു. വീടിൻ്റെ കതക് തകർത്താണ് മോഷണം നടന്നത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

## Article Content

മാതമംഗലം: മാതമംഗലം മാത്ത് വയലിൽ വൻ കവർച്ച: സ്വർണ്ണം കവർന്നു ചെയ്തു.മാതമംഗലം മാത്ത് വയലിലെ ജയപ്രസാദ് - ദീപ ദമ്പതിമാരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. വീട്ടുകാർ ആയുർവേദ ചികിത്സക്കായി ഹോസ്പിറ്റലിൽ ആയിരുന്നു. വീടിൻ്റെ കതക് തകർത്താണ് മോഷണം നടന്നത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213200/robbery)