---
title: "ഓൾ ഇന്ത്യ ടൂർണമെന്റിൽ തളിപ്പറമ്പ ഗ്ലോബൽ ഫുട്ബോൾ ക്ലബ്‌ ജേതാക്കളായി"
english_title: "all india tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21301/all-india-tournament"
published_at: "2022-01-17T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e56c037a9b6_foot.jpg"
keywords: []
---

# ഓൾ ഇന്ത്യ ടൂർണമെന്റിൽ തളിപ്പറമ്പ ഗ്ലോബൽ ഫുട്ബോൾ ക്ലബ്‌ ജേതാക്കളായി

> **Lead Summary:** **തളിപ്പറമ്പ :** ഉത്തർപ്രദേശിൽ നടന്ന ധർമനാഥ്‌ സിംഗ് ലാറി മെമ്മോറിയൽ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ തളിപ്പറമ്പ ഗ്ലോബൽ ഫുട്ബോൾ ക്ലബ്ബ്‌ ജേതാക്കളായി. ഖൈറാബാദ് ഫുട്ബോൾ ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്.

## Article Content

**തളിപ്പറമ്പ :** ഉത്തർപ്രദേശിൽ നടന്ന ധർമനാഥ്‌ സിംഗ് ലാറി മെമ്മോറിയൽ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ തളിപ്പറമ്പ ഗ്ലോബൽ ഫുട്ബോൾ ക്ലബ്ബ്‌ ജേതാക്കളായി. ഖൈറാബാദ് ഫുട്ബോൾ ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്.

ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനുള്ള അവാർഡ് ഗ്ലോബൽ ഫുട്ബോൾ ക്ലബ്‌ ഗോൾ കീപ്പർ മുഹമ്മദ്‌ സിനാൻ കരസ്ഥമാക്കി.ടൂർണമെന്റിലെ മികച്ച താരമായി അമിത്തിനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21301/all-india-tournament)