കുഞ്ഞിമംഗലം തെക്കുമ്പാട് പി.വി.സുനിൽ കുമാർ നിര്യാതനായി

കുഞ്ഞിമംഗലം തെക്കുമ്പാട് പി.വി.സുനിൽ കുമാർ നിര്യാതനായി
Jun 18, 2024 09:51 AM | By Sufaija PP

പിലാത്തറ : കുഞ്ഞിമംഗലം തെക്കുമ്പാട് പി.വി.സുനിൽ കുമാർ (46) നിര്യാതനായി. അരയമ്പത്ത് ഗോവിന്ദന്റെയും പുളുക്കൂല്‍ വീട്ടില്‍ തങ്കത്തിന്റെയും മകനാണ്. ഭാര്യ സംഗീത (കൂമ്പ്രം , ഹോണ്ട കണ്ടോത്ത്) മക്കള്‍: തന്മയ, തമ്പുരു. സഹോദരങ്ങള്‍: വിനോദ്കുമാര്‍ (ആലക്കാട് ) , മിനി (ചെറുകുന്ന്). ചൊവ്വാഴ്ച രാവിലെ 9 മണിക്ക് റെയില്‍വെ ഗെയിറ്റിന് സമീപം പൊതുദര്‍ശനം. തുടർന്ന് രാവിലെ 10 മണിക്ക് ശവസംസ്കാരം.

PV Sunil Kumar (46) passed away

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










Entertainment News





//Truevisionall