---
title: "ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂണിറ്റ് സംയുക്തമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Balasangham Komakari South and North unit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212857/balasangham-komakari-south-and-north-unit"
published_at: "2024-06-18T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66710affcf70b_news-card.jpg"
keywords: []
---

# ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂണിറ്റ് സംയുക്തമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂനിറ്റ് സംയുക്തമായി വേശാല ഈസ്റ്റ് എ എൽ പി സ്കൂളിൽ വച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. .ഡോ. രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. ധനഞ്ജയ്.സി.വി അദ്ധ്യക്ഷ്യം വഹിച്ചു. കെ മധു, പ്രീതി കെ തുടങ്ങിയവർ സംസാരിച്ചു.സി. നിജിലേഷ് സ്വാഗതം പറഞ്ഞു. അഭയ് കെ നന്ദി പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **ബാലസംഘം കോമക്കരി സൗത്ത്, നോർത്ത് യൂനിറ്റ് സംയുക്തമായി വേശാല ഈസ്റ്റ് എ എൽ പി സ്കൂളിൽ വച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. .ഡോ. രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. ധനഞ്ജയ്.സി.വി അദ്ധ്യക്ഷ്യം വഹിച്ചു. കെ മധു, പ്രീതി കെ തുടങ്ങിയവർ സംസാരിച്ചു.സി. നിജിലേഷ് സ്വാഗതം പറഞ്ഞു. അഭയ് കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212857/balasangham-komakari-south-and-north-unit)