---
title: "വളപട്ടണം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു"
english_title: "muhammed nishad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212851/muhammed-nishad"
published_at: "2024-06-18T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66710747141a6_Untitled-2-web.jpg"
keywords: []
---

# വളപട്ടണം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** ഹൃദയാഘാതം മൂലം വളപട്ടണം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു വളപട്ടണം ആലൂ പള്ളിക്ക് സമീപം പരേതനായ മുക്കിലിൽ അമീറിന്റെ മകൻ മുഹമ്മദ്‌ നിഷാദ് സൗദിയിൽ നിന്നും ദമാം വഴി ബലി പെരുന്നാൾ കുടുംബം സുഹൃത്തുക്കോൾക്കൊപ്പം ആഘോഷിക്കാൻ പുറപ്പെട്ടുവെങ്കിലും പെട്ടന്ന് നെഞ്ച് വേദന അനുഭവപെട്ടതിനെ തുടർന്ന് കുഴഞ്ഞു വീണു. ഉടനെ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

## Article Content

ഹൃദയാഘാതം മൂലം വളപട്ടണം സ്വദേശി സൗദിയിൽ കുഴഞ്ഞു വീണു മരിച്ചു വളപട്ടണം ആലൂ പള്ളിക്ക് സമീപം പരേതനായ മുക്കിലിൽ അമീറിന്റെ മകൻ മുഹമ്മദ്‌ നിഷാദ് സൗദിയിൽ നിന്നും ദമാം വഴി ബലി പെരുന്നാൾ കുടുംബം സുഹൃത്തുക്കോൾക്കൊപ്പം ആഘോഷിക്കാൻ പുറപ്പെട്ടുവെങ്കിലും പെട്ടന്ന് നെഞ്ച് വേദന അനുഭവപെട്ടതിനെ തുടർന്ന് കുഴഞ്ഞു വീണു. ഉടനെ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212851/muhammed-nishad)