---
title: "ചീമേനിയിൽ സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണു മരിച്ചു"
english_title: "Death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212803/death"
published_at: "2024-06-17T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66705244f13dc_1001497359.jpg"
keywords: []
---

# ചീമേനിയിൽ സഹോദരങ്ങൾ വെള്ളക്കെട്ടിൽ വീണു മരിച്ചു

> **Lead Summary:** ചീമേനി കനിയന്തോട് കല്ല് വെട്ട് കുഴിയിൽ വീണ് ഇരട്ട സഹോദരങ്ങൾ മരിച്ചു.

## Article Content

ചീമേനി കനിയന്തോട് കല്ല് വെട്ട് കുഴിയിൽ വീണ് ഇരട്ട സഹോദരങ്ങൾ മരിച്ചു.

ചീമേനി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അഞ്ചാംതരം വിദ്യാർഥികളായ സുദീപ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കളിക്കാൻ പോയ വിദ്യാർഥികളെ വൈകുന്നേരം ആയിട്ടും തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആറുമണിയോടെ കൽപ്പണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212803/death)