---
title: "കൂവച്ചിക്കുന്ന് നന്മ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "The top winners were felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212624/the-top-winners-were-felicitated"
published_at: "2024-06-16T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ef4b38e258_news-card.jpg"
keywords: []
---

# കൂവച്ചിക്കുന്ന് നന്മ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **നൻമ സ്വയം സഹായ സംഘം, കൂവച്ചിക്കുന്ന് ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ.അജയൻ ഉൽഘാടനം ചെയ്തു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.നൻമ സംഘം പ്രസിഡണ്ട് കെ.വിനോദ്കുമാർ സ്വാഗതം പറഞ്ഞു. നൻമ സംഘം സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ നന്ദി രേഖപ്പെടുത്തി.

## Article Content

**ചട്ടുകപ്പാറ: **നൻമ സ്വയം സഹായ സംഘം, കൂവച്ചിക്കുന്ന് ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. സാംസ്കാരിക പ്രവർത്തകൻ കെ.അജയൻ ഉൽഘാടനം ചെയ്തു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.നൻമ സംഘം പ്രസിഡണ്ട് കെ.വിനോദ്കുമാർ സ്വാഗതം പറഞ്ഞു. നൻമ സംഘം സെക്രട്ടറി പി.എം.രഞ്ചിത്ത് കുമാർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212624/the-top-winners-were-felicitated)