കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്

കണ്ണൂരിൽ കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്
Jun 16, 2024 07:40 PM | By Sufaija PP

കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തിൽ ദമ്പതികൾക്കും മകനും പരിക്ക്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെയാണ് മൂന്നംഗസംഘം ആക്രമിച്ച് കടന്നു കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേർക്ക് ആക്രമണമുണ്ടായത്. പുലർച്ചെ 5 മണിക്കാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു.

വീട്ടുകാർ ഉണർന്ന സമയത്താണ് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു. അടുക്കളയിൽ നിൽക്കുന്ന സമയത്താണ് രണ്ട് പേർ ഓടിക്കയറി ആക്രമം നടത്തിയതെന്ന് വീട്ടമ്മ ലിനി പറഞ്ഞു. സംഘത്തിലൊരാൾ പുറത്ത് നിൽക്കുകയായിരുന്നു. അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. വീട്ടിൽ ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. ടൗൺ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A couple and their son were injured

Next TV

Related Stories
പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

Jul 17, 2024 10:07 PM

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.

പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകങ്ങൾ...

Read More >>
ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം

Jul 17, 2024 09:09 PM

ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ പഴക്കം

ചെങ്ങാളായിയിൽ നിന്നും കണ്ടെത്തിയ നിധിക്ക് 200 മുതൽ 350 വർഷം വരെ...

Read More >>
അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും നിയന്ത്രണം.

Jul 17, 2024 09:03 PM

അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും നിയന്ത്രണം.

അമ്പായത്തോട് - പാൽചുരം റോഡ്: രാത്രിയാത്ര നിരോധിച്ചു, ഭാരവാഹനങ്ങൾക്കും...

Read More >>
പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമം സംഘടിപ്പിച്ചു

Jul 17, 2024 08:49 PM

പി ടി എച്ച് കൊളച്ചേരി മേഖല പ്രവാസി സംഗമം സംഘടിപ്പിച്ചു

പി ടി എച്ച് കൊളച്ചേരി മേഖല - പ്രവാസി സംഗമം...

Read More >>
ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം

Jul 17, 2024 05:56 PM

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം

ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍...

Read More >>
രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത് ലീഗ്

Jul 17, 2024 05:53 PM

രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത് ലീഗ്

രാജ്യത്തെ നിയമ വ്യവസ്ഥിതിക്ക് മുകളിലാണോ സി.പി. എം. എന്ന് വ്യക്തമാക്കണം : യൂത്ത്...

Read More >>
Top Stories