---
title: "പി വി വിജയൻ നിര്യാതനായി"
english_title: "p v vijayan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212503/p-v-vijayan"
published_at: "2024-06-16T09:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e665b06897_Untitled-2-web.jpg"
keywords: []
---

# പി വി വിജയൻ നിര്യാതനായി

> **Lead Summary:** കണ്ണപുരം ചൈനാ ക്ലേ ശ്രീ തെക്കൻ കരിയാത്തൻ കോട്ടത്തിനു സമീപം പരേതനായ കേളുവിന്റെയും കല്യാണിയുടെയും മകൻ പി വി വിജയൻ നിര്യാതനായി. ഭാര്യ: പി വി രമ. മക്കൾ: വന്ദന, വിദ്യ. മരുമക്കൾ: അനൂപ്, സുജേഷ്. സഹോദരങ്ങൾ:ശാരദ, രാധ പരേതരായ ജാനകി, നാരായണൻ, ബാലൻ, കുഞ്ഞിരാമൻ, ഉണ്ണി, ശ്രീധരൻ, മുകുന്ദൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണപുരം തെങ്ങിൻ ചാൽ ശ്മശാനത്തിൽ.

## Article Content

കണ്ണപുരം ചൈനാ ക്ലേ ശ്രീ തെക്കൻ കരിയാത്തൻ കോട്ടത്തിനു സമീപം പരേതനായ കേളുവിന്റെയും കല്യാണിയുടെയും മകൻ പി വി വിജയൻ നിര്യാതനായി. ഭാര്യ: പി വി രമ. മക്കൾ: വന്ദന, വിദ്യ. മരുമക്കൾ: അനൂപ്, സുജേഷ്. സഹോദരങ്ങൾ:ശാരദ, രാധ പരേതരായ ജാനകി, നാരായണൻ, ബാലൻ, കുഞ്ഞിരാമൻ, ഉണ്ണി, ശ്രീധരൻ, മുകുന്ദൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണപുരം തെങ്ങിൻ ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212503/p-v-vijayan)