---
title: "ആദ്യകാല പാർട്ടി പ്രവർത്തകൻ മാവിച്ചേരിയിലെ  കെ.ബാലകൃഷ്ണൻ അന്തരിച്ചു"
english_title: "k balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212102/k-balakrishnan"
published_at: "2024-06-14T12:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666be783a6deb_Untitled-2-web.jpg"
keywords: []
---

# ആദ്യകാല പാർട്ടി പ്രവർത്തകൻ മാവിച്ചേരിയിലെ  കെ.ബാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **തളിപ്പറമ്പ :**സിപിഐ (എം ) കുറ്റ്യേരി മുൻ ലോക്കൽ കമ്മിറ്റി അംഗം, മാവിച്ചേരി ബ്രാഞ്ച് സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാവ്, മുൻ പഞ്ചായത്ത് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചു. നിലവിൽ മാവിച്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. രാവിലെ 8.30 ന് മാവിച്ചേരി AKG മന്ദിരത്തിലും പിന്നീട് വീട്ടിലും പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് 1 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കാരം ഭാര്യ: പരേതയായ പി.വി. യശോദ മക്കൾ: ഉഷ,അശോകൻ, രാജീവൻ സി പി ഐ (എം) മാവിച്ചേരി ബ്രാഞ്ച് അംഗം) , രാജേഷ് മരുമക്കൾ: ശൈലേന്ദ്രൻ, (ഐച്ചേരി) ബിന്ദു. (കരിങ്കയം) സിൽജ ,( വെങ്ങര) ദീപ്തി. (വട്ടോളി) സഹോദരങ്ങൾ: രാഘവൻ (കാസർഗോഡ്) പരേതയായ യശോദ (കുന്നരു)

## Article Content

**തളിപ്പറമ്പ :**സിപിഐ (എം ) കുറ്റ്യേരി മുൻ ലോക്കൽ കമ്മിറ്റി അംഗം, മാവിച്ചേരി ബ്രാഞ്ച് സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാവ്, മുൻ പഞ്ചായത്ത് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചു. നിലവിൽ മാവിച്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. രാവിലെ 8.30 ന് മാവിച്ചേരി AKG മന്ദിരത്തിലും പിന്നീട് വീട്ടിലും പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് 1 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തിൽ സംസ്കാരം ഭാര്യ: പരേതയായ പി.വി. യശോദ മക്കൾ: ഉഷ,അശോകൻ, രാജീവൻ സി പി ഐ (എം) മാവിച്ചേരി ബ്രാഞ്ച് അംഗം) , രാജേഷ് മരുമക്കൾ: ശൈലേന്ദ്രൻ, (ഐച്ചേരി) ബിന്ദു. (കരിങ്കയം) സിൽജ ,( വെങ്ങര) ദീപ്തി. (വട്ടോളി) സഹോദരങ്ങൾ: രാഘവൻ (കാസർഗോഡ്) പരേതയായ യശോദ (കുന്നരു)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212102/k-balakrishnan)