---
title: "തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ കെ.മോഹൻലാൽ നിര്യാതനായി"
english_title: "k mohanlal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211974/k-mohanlal"
published_at: "2024-06-13T20:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b09c74fc8b_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ കെ.മോഹൻലാൽ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ കെ.മോഹൻലാൽ നിര്യാതനായി. ഭാര്യ: രജിത. മക്കൾ: രഹിൻ ലാൽ (അശോക ടൈലേഴ്സ് ) സഹിൻ ലാൽ (മർച്ചൻ്റ് നേവി ), ശ്യാംലാൽ . മരുമക്കൾ: അൽക്ക ( പ നങ്കാവ്) , നിധീഷ അതിയടം. സഹോദരങ്ങൾ: ചിത്രലേഖ , അശോകൻ (അശോക ടൈലേഴ്സ് കണ്ണൂർ ), പരേതനായ പ്രേമരാജൻ .

## Article Content

തളിപ്പറമ്പ് കോർട്ട് റോഡിലെ അശോക ടൈലേഴ്സ് ഉടമ കെ.മോഹൻലാൽ നിര്യാതനായി. ഭാര്യ: രജിത. മക്കൾ: രഹിൻ ലാൽ (അശോക ടൈലേഴ്സ് ) സഹിൻ ലാൽ (മർച്ചൻ്റ് നേവി ), ശ്യാംലാൽ . മരുമക്കൾ: അൽക്ക ( പ നങ്കാവ്) , നിധീഷ അതിയടം. സഹോദരങ്ങൾ: ചിത്രലേഖ , അശോകൻ (അശോക ടൈലേഴ്സ് കണ്ണൂർ ), പരേതനായ പ്രേമരാജൻ .

സംസ്കാരം നാളെ (14/6/24) ഉച്ചയ്ക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ. ഭൗതീക ശരീരം പൊതുദർശനം നാളെ 12 മണി വരെ തളിപ്പറമ്പ് സർസയ്യിദ് കോളേജിനടത്തുള്ള വിദ്യാനഗർ ഹൗസിങ്ങ് കോളനിയിലെ സ്വവസതിയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211974/k-mohanlal)