---
title: "പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികനായ ചെറുകുന്ന് സ്വദേശി മരിച്ചു"
english_title: "a biker, died after being hit by a buffalo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211970/a-biker-died-after-being-hit-by-a-buffalo"
published_at: "2024-06-13T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b0758339bd_Untitled-2-web.jpg"
keywords: []
---

# പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികനായ ചെറുകുന്ന് സ്വദേശി മരിച്ചു

> **Lead Summary:** കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് കയറ്റിൽ സ്വദേശി അജയ് രമേശാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

## Article Content

കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചെറുകുന്ന് കയറ്റിൽ സ്വദേശി അജയ് രമേശാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

ചെറുകുന്ന് കയറ്റിലിലെ രമേശൻ മഹിജ ദമ്പതികളുടെ മകനാണ് .സഹോദരി അഭിന .സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് കവിണിശ്ശേരി സമുദായ ശ്‌മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211970/a-biker-died-after-being-hit-by-a-buffalo)