---
title: "തലശ്ശേരി പാറാലിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു"
english_title: "Two CPM workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211804/two-cpm-workers"
published_at: "2024-06-13T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a700dd122d_news-card.jpg"
keywords: []
---

# തലശ്ശേരി പാറാലിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

> **Lead Summary:** **തലശ്ശേരി: **ന്യൂമാഹി കോടിയേരി പാറാ ലിൽ രണ്ട് സി.പിഎം. പ്രവർ ത്തകർക്ക് വെട്ടേറ്റു. പാറാലി ലെ തൊട്ടോളിൽ സുജനേഷ് , ചിരണങ്കണ്ടി ഹൗസിൽ സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു.

## Article Content

**തലശ്ശേരി: **ന്യൂമാഹി കോടിയേരി പാറാ ലിൽ രണ്ട് സി.പിഎം. പ്രവർ ത്തകർക്ക് വെട്ടേറ്റു. പാറാലി ലെ തൊട്ടോളിൽ സുജനേഷ് , ചിരണങ്കണ്ടി ഹൗസിൽ സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചു.

ബുധനാഴ്ച രാത്രി 9.40-ഓടെയാണ് സംഭവം. മാഹി ചെമ്പ്രയിൽ നിന്ന്‌ ആയുധവുമായി എത്തിയ സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ്‌ പരിക്ക്‌. സുജനേഷിന്റെ കൈ എല്ല്‌ പൊട്ടി. തലക്കും വെട്ടേറ്റു. തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദത്തിനിടെ കഴിഞ്ഞ ദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ്‌ ആക്രമിക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211804/two-cpm-workers)