---
title: "തളിപ്പറമ്പിലെ രഘുനാഥൻ മാസ്റ്റർ അന്തരിച്ചു"
english_title: "Ragunathan master "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211763/ragunathan-master"
published_at: "2024-06-12T22:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669d12f0cced_IMG-20240612-WA0270.jpg"
keywords: []
---

# തളിപ്പറമ്പിലെ രഘുനാഥൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** ചെറുകുന്ന് നോർത്ത് ജി. എൽ.പി. സ്‌കൂൾ റിട്ടയർ ഹെഡ്‌മാസ്റ്ററും പ്രശസ്‌ത ഗിറ്റാറിസ്റ്റമായ തളിപ്പറമ്പിലെ രഘുനാഥൻ മാസ്റ്റർ അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ 7.30 മുതൽ 10 മണി വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം.

## Article Content

ചെറുകുന്ന് നോർത്ത് ജി. എൽ.പി. സ്‌കൂൾ റിട്ടയർ ഹെഡ്‌മാസ്റ്ററും പ്രശസ്‌ത ഗിറ്റാറിസ്റ്റമായ തളിപ്പറമ്പിലെ രഘുനാഥൻ മാസ്റ്റർ അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ 7.30 മുതൽ 10 മണി വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് പയ്യാമ്പലത്ത് സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211763/ragunathan-master)