പരിയാരം തൊണ്ടന്നൂരിലെ പരേതനായ ഇ.കെ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ മഞ്ഞേരി വീട്ടിൽ നാരായണി അമ്മ (90) നിര്യതയായി. മക്കൾ: ശാന്ത ,സത്യഭാമ, വാസുദേവൻ, താരാമണി, ഹരിദാസൻ. മരുമക്കൾ: എസ്.വി.ഗോവിന്ദൻ, കൃഷ്ണൻ വെള്ളാവ്, രാഘവൻ കാനായി , ഗീത അന്നൂർ, ഉഷ പാണപ്പുഴ . സംസ്കാരം ചൊവ്വാഴ്ച രാവിലെ 11:30 ന് പരിയാരം സമുദായ ശ്മശാനത്തിൽ.
narayani amma