---
title: "വടക്കാഞ്ചേരിയിലെ അത്തിലാട്ട് നാരായണി നിര്യാതയായി"
english_title: "narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211338/narayani"
published_at: "2024-06-11T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667c884b8bcf_Untitled-2-web.jpg"
keywords: []
---

# വടക്കാഞ്ചേരിയിലെ അത്തിലാട്ട് നാരായണി നിര്യാതയായി

> **Lead Summary:** വടക്കാഞ്ചേരിയിലെ അത്തിലാട്ട് നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ അത്തിലാട്ട് കോരൻ മക്കൾ രോഹിണി, ലക്ഷ്മണൻ, നളിനി, പരേതനായ അശോകൻ, രാജീവൻ. മരുമക്കൾ ഉഷ കല്യാശ്ശേരി, സുകുമാരൻ കണ്ണപ്പിലാവ്, രതില കൊട്ടില. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് പാറാട് ശ്മശാനത്തിൽ.

## Article Content

വടക്കാഞ്ചേരിയിലെ അത്തിലാട്ട് നാരായണി നിര്യാതയായി. ഭർത്താവ് പരേതനായ അത്തിലാട്ട് കോരൻ മക്കൾ രോഹിണി, ലക്ഷ്മണൻ, നളിനി, പരേതനായ അശോകൻ, രാജീവൻ. മരുമക്കൾ ഉഷ കല്യാശ്ശേരി, സുകുമാരൻ കണ്ണപ്പിലാവ്, രതില കൊട്ടില. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് പാറാട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211338/narayani)