---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Felicitated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211295/felicitated"
published_at: "2024-06-10T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666726c1baac1_IMG-20240610-WA0204.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** കുറുമാത്തൂർ ജനശ്രീ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ SSLC, PLUS TWO പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

കുറുമാത്തൂർ ജനശ്രീ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ SSLC, PLUS TWO പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

അനുമോദന ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ കെ.വി. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു.

കെ. റഷീദ്, ടി. കെ. ലക്ഷ്മണൻ, ബേബി ഫിലിപ്പ്, പി. ജയകുമാർ, കെ. മുഹമ്മദ്‌ കുഞ്ഞി, എ. കെ. ഗംഗാധരൻ മാസ്റ്റർ, കെ. വി. നാരായണൻ, എ. കെ. ഗൗരി, വി.വി. സിന്ധു. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211295/felicitated)