---
title: "എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി പി ഐ പൂണങ്ങോട് ബ്രാഞ്ച് അനുമോദിച്ചു"
english_title: "CPI Punangad Branch felicitates students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211284/cpi-punangad-branch-felicitates-students"
published_at: "2024-06-10T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666720ae10cc7_news-card.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി പി ഐ പൂണങ്ങോട് ബ്രാഞ്ച് അനുമോദിച്ചു

> **Lead Summary:** 2023-24 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി പി ഐ പൂണങ്ങോട് ബ്രാഞ്ച് അനുമോദിച്ചു. സി പി ഐ മണ്ഡലം സെക്രട്ടിയേറ്റ് മെമ്പർ പി വി ബാബു ഉത്ഘാടനം ചെയ്തു. CPI ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി സ:പി.പി ബാലകൃഷ്ണൻ മുമെൻ്റോ നൽകി. കെ.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.വി രമേശൻ നന്ദിയും കെ.ഷാജി സ്വാഗതവും പറഞ്ഞു.

## Article Content

2023-24 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സി പി ഐ പൂണങ്ങോട് ബ്രാഞ്ച് അനുമോദിച്ചു. സി പി ഐ മണ്ഡലം സെക്രട്ടിയേറ്റ് മെമ്പർ പി വി ബാബു ഉത്ഘാടനം ചെയ്തു. CPI ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി സ:പി.പി ബാലകൃഷ്ണൻ മുമെൻ്റോ നൽകി. കെ.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.വി രമേശൻ നന്ദിയും കെ.ഷാജി സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211284/cpi-punangad-branch-felicitates-students)