---
title: "സുധാ മേനോൻ രചിച്ച  "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന പുസ്തകത്തിൻമേൽ സംവാദം നടത്തി"
english_title: "debate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211282/debate"
published_at: "2024-06-10T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66671f81a8fe6_news-card.jpg"
keywords: []
---

# സുധാ മേനോൻ രചിച്ച  "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ" എന്ന പുസ്തകത്തിൻമേൽ സംവാദം നടത്തി

> **Lead Summary:** > **തളിപ്പറമ്പ്: ** 'അസ്തമയ പക്ഷികൾ വീണ്ടും പ്രഭാതത്തിലേക്ക്' എന്ന സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് പ്രത്യൂഷ ബുക്സിൽ സുധാ മേനോൻ രചിച്ച " ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ " എന്ന പുസ്തകത്തിൻമേൽ സംവാദം നടത്തി. കെ കെ ലീല വിഷയാവതരണം നടത്തി. ഉഷ സുരേന്ദ്, വി ഇ ശശിധരൻ, ജയചന്ദ്രൻ നെരുവമ്പ്രം, എം വി പുഷ്പ്പവല്ലി, എ സി മാത്യു, കെ പവിത്രൻ, പ്രേമജ ഹരീന്ദ്രൻ, സരള കൊട്ടില, വി വി ശശീന്ദ്രൻ, വി ഗോപിനാഥൻ, ടി പി ജയാനന്ദൻ, സി രമേശൻ, വി പി വിനോദ് കുമാർ, ടി പി രാജേഷ്, വി പി മഹേശ്വരൻ, പി വി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

> **തളിപ്പറമ്പ്: ** 'അസ്തമയ പക്ഷികൾ വീണ്ടും പ്രഭാതത്തിലേക്ക്' എന്ന സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് പ്രത്യൂഷ ബുക്സിൽ സുധാ മേനോൻ രചിച്ച " ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ " എന്ന പുസ്തകത്തിൻമേൽ സംവാദം നടത്തി. കെ കെ ലീല വിഷയാവതരണം നടത്തി. ഉഷ സുരേന്ദ്, വി ഇ ശശിധരൻ, ജയചന്ദ്രൻ നെരുവമ്പ്രം, എം വി പുഷ്പ്പവല്ലി, എ സി മാത്യു, കെ പവിത്രൻ, പ്രേമജ ഹരീന്ദ്രൻ, സരള കൊട്ടില, വി വി ശശീന്ദ്രൻ, വി ഗോപിനാഥൻ, ടി പി ജയാനന്ദൻ, സി രമേശൻ, വി പി വിനോദ് കുമാർ, ടി പി രാജേഷ്, വി പി മഹേശ്വരൻ, പി വി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211282/debate)