---
title: "ദിനാചരണ കലണ്ടർ പ്രകാശനം ചെയ്തു"
english_title: "collender"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211256/collender"
published_at: "2024-06-10T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666704a7695f6_Untitled-2-web.jpg"
keywords: []
---

# ദിനാചരണ കലണ്ടർ പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **കരിമ്പം ഗവ: എൽ.പി.സ്കൂളിൽ തയ്യാറാക്കിയ ദിനാചരണ കലണ്ടർ എം.വി.സിനൂജക്ക് നൽകി ബി.ആർ.സി.ട്രെയിനർ എസ്.എ. ജീവാനന്ദ് പ്രകാശനം ചെയ്തു.കെ.റീനാ ഭായി അധ്യക്ഷം വഹിച്ചു. ഷീമ സൂസി വില്യംസ്, എൻ.സ്മിത സംസാരിച്ചു. കെ.വി. മെസ്മർ സ്വാഗതവും ഷീജ ജോസ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **കരിമ്പം ഗവ: എൽ.പി.സ്കൂളിൽ തയ്യാറാക്കിയ ദിനാചരണ കലണ്ടർ എം.വി.സിനൂജക്ക് നൽകി ബി.ആർ.സി.ട്രെയിനർ എസ്.എ. ജീവാനന്ദ് പ്രകാശനം ചെയ്തു.കെ.റീനാ ഭായി അധ്യക്ഷം വഹിച്ചു. ഷീമ സൂസി വില്യംസ്, എൻ.സ്മിത സംസാരിച്ചു. കെ.വി. മെസ്മർ സ്വാഗതവും ഷീജ ജോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211256/collender)