---
title: "അടുത്തിലയിലെ കെ കെ.ഇഷിത ഹരിദാസ് നിര്യാതയായി"
english_title: "ishitha haridas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211249/ishitha-haridas"
published_at: "2024-06-10T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667020cde701_Untitled-2-web.jpg"
keywords: []
---

# അടുത്തിലയിലെ കെ കെ.ഇഷിത ഹരിദാസ് നിര്യാതയായി

> **Lead Summary:** **പഴയങ്ങാടി:** അടുത്തിലയിലെ കെ കെ.ഇഷിത ഹരിദാസ് നിര്യാതയായി. പരേതനായ എം.കെ.ഹരിദാസിന്റെയും കെ കെ ലതികയുടെയും മകളാണ്. സഹോദരൻ: ഹിതേഷ്. സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് അടുത്തിലയിൽ

## Article Content

**പഴയങ്ങാടി:** അടുത്തിലയിലെ കെ കെ.ഇഷിത ഹരിദാസ് നിര്യാതയായി. പരേതനായ എം.കെ.ഹരിദാസിന്റെയും കെ കെ ലതികയുടെയും മകളാണ്. സഹോദരൻ: ഹിതേഷ്. സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് അടുത്തിലയിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211249/ishitha-haridas)