---
title: "പൂക്കോത്ത് തെരുവിലെ പട്ടാണി ചന്ദ്രൻ നിര്യാതനായി"
english_title: "pattaani chandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211163/pattaani-chandran"
published_at: "2024-06-10T13:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666adaa49ad3_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പട്ടാണി ചന്ദ്രൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: ** പൂക്കോത്ത് തെരുവിലെ പട്ടാണി ചന്ദ്രൻ നിര്യാതനായി. പരേതരായ വിമുക്തഭടൻ പട്ടാണി കുഞ്ഞിരാമൻ്റെയും പാഞ്ചാലൻ മാധവിയുടെയും മകനാണ്. ഭാര്യ: ലീല വിളയാങ്കോട് (റിട്ട: അംഗൻവാടി വർക്കർ) മക്കൾ: അർജുൻ (മുൻ പ്രവാസി ), ഗൗതം (ഗൾഫ്). സഹോദരങ്ങൾ: പ്രഭാകരൻ (പുളിംപറമ്പ്), ലക്ഷ്മണൻ (ഗൾഫ്), പരേതനായ വിജയൻ (റിട്ട: വെജ്കോ).

## Article Content

**തളിപ്പറമ്പ്: ** പൂക്കോത്ത് തെരുവിലെ പട്ടാണി ചന്ദ്രൻ നിര്യാതനായി. പരേതരായ വിമുക്തഭടൻ പട്ടാണി കുഞ്ഞിരാമൻ്റെയും പാഞ്ചാലൻ മാധവിയുടെയും മകനാണ്. ഭാര്യ: ലീല വിളയാങ്കോട് (റിട്ട: അംഗൻവാടി വർക്കർ) മക്കൾ: അർജുൻ (മുൻ പ്രവാസി ), ഗൗതം (ഗൾഫ്). സഹോദരങ്ങൾ: പ്രഭാകരൻ (പുളിംപറമ്പ്), ലക്ഷ്മണൻ (ഗൾഫ്), പരേതനായ വിജയൻ (റിട്ട: വെജ്കോ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211163/pattaani-chandran)