---
title: "പട്ടുവം മുതുകുടയിൽ ശക്തമായ മഴയിൽ വീട് പൂർണ്ണമായും തകർന്നു വീണു"
english_title: "The house completely collapsed in Pattuvam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211054/the-house-completely-collapsed-in-pattuvam"
published_at: "2024-06-09T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665d250a6e3f_news-card.jpg"
keywords: []
---

# പട്ടുവം മുതുകുടയിൽ ശക്തമായ മഴയിൽ വീട് പൂർണ്ണമായും തകർന്നു വീണു

> **Lead Summary:** പട്ടുവം മുതുകുടയിൽ, ഇടച്ചേരിയൻ മഹേഷിന്റെ വീട് കാലാവർഷ കെടുതി മൂലം ഞായർ വൈകുന്നേരം പൂർണമായും തകർന്ന് വീണു. ശബ്ദം കേട്ടതും, ഭാര്യയും 2കുട്ടികളും ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല. നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു.

## Article Content

പട്ടുവം മുതുകുടയിൽ, ഇടച്ചേരിയൻ മഹേഷിന്റെ വീട് കാലാവർഷ കെടുതി മൂലം ഞായർ വൈകുന്നേരം പൂർണമായും തകർന്ന് വീണു. ശബ്ദം കേട്ടതും, ഭാര്യയും 2കുട്ടികളും ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല. നാട്ടുകാരുടെയും, സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ കുടുംബത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211054/the-house-completely-collapsed-in-pattuvam)