---
title: "ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Congratulations to the top winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211052/congratulations-to-the-top-winners"
published_at: "2024-06-09T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665d12a13790_vac.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **ഇ എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി ഉൽഘാടനവും ഉപഹാര വിതരണവും നടത്തി. വാർഡ് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല രക്ഷാധികാരി ശ്രീ:കെ. പ്രിയേഷ് കുമാർ, കുഞ്ഞികൃഷ്ണൻ, ആരാധ്യ .കെ.വി, ഫാത്തിമത്തുൽ ഷിഫ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും ലൈബ്രറേറിയൻ എ.രസിത നന്ദിയും പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **ഇ എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി ഉൽഘാടനവും ഉപഹാര വിതരണവും നടത്തി. വാർഡ് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല രക്ഷാധികാരി ശ്രീ:കെ. പ്രിയേഷ് കുമാർ, കുഞ്ഞികൃഷ്ണൻ, ആരാധ്യ .കെ.വി, ഫാത്തിമത്തുൽ ഷിഫ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും ലൈബ്രറേറിയൻ എ.രസിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211052/congratulations-to-the-top-winners)