---
title: "പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല നിര്യാതയായി"
english_title: "jameela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211051/jameela"
published_at: "2024-06-09T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665d0b7b4bfe_Untitled-2-web.jpg"
keywords: []
---

# പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല നിര്യാതയായി

> **Lead Summary:** **പറശിനിക്കടവ്: **കോൾമൊട്ടയിലെ പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല നിര്യാതയായി. ഭർത്താവ്:പരേതനായ പച്ചിരിയൻറകത്ത് പുതിയ പുരയിൽ അബ്ദുൾ ഖാദർ. മക്കൾ:ജസീൽ ,ജസീം (മക്തബ് പത്രം റിപ്പോർട്ടർ).മരുമക്കൾ: ഫായിസ (പുളിമ്പറമ്പ), ജുസൈറ (കമ്പിൽ പാട്ടയം).പിതാവ്:സി.പി.ഐ.നേതാവ് പരേതനായ കെ.വി.മൂസാൻകുട്ടി മാസ്റ്റർ. മാതാവ്:പി.കെ.ഖദീജ .സഹോദരങ്ങൾ:പി.കെ.സുബൈദ,പി.കെ.നൂർജഹാൻ,പി.കെ.അബ്ദുൾ ഗഫൂർ (ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ),പി.കെ.മുജീബ്റഹ്മാൻ( സി.പി.ഐ.തളിപ്പറമ്പ മണ്ഡലം സിക്രട്ടറി& പബ്ലിഷർ മക്തബ് പത്രം).

## Article Content

**പറശിനിക്കടവ്: **കോൾമൊട്ടയിലെ പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല നിര്യാതയായി. ഭർത്താവ്:പരേതനായ പച്ചിരിയൻറകത്ത് പുതിയ പുരയിൽ അബ്ദുൾ ഖാദർ. മക്കൾ:ജസീൽ ,ജസീം (മക്തബ് പത്രം റിപ്പോർട്ടർ).മരുമക്കൾ: ഫായിസ (പുളിമ്പറമ്പ), ജുസൈറ (കമ്പിൽ പാട്ടയം).പിതാവ്:സി.പി.ഐ.നേതാവ് പരേതനായ കെ.വി.മൂസാൻകുട്ടി മാസ്റ്റർ. മാതാവ്:പി.കെ.ഖദീജ .സഹോദരങ്ങൾ:പി.കെ.സുബൈദ,പി.കെ.നൂർജഹാൻ,പി.കെ.അബ്ദുൾ ഗഫൂർ (ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ),പി.കെ.മുജീബ്റഹ്മാൻ( സി.പി.ഐ.തളിപ്പറമ്പ മണ്ഡലം സിക്രട്ടറി& പബ്ലിഷർ മക്തബ് പത്രം).

മയ്യിത്ത് കോൾമൊട്ട കെ.വി.മൂസാൻകുട്ടി സ്മാരകത്തിന് സമീപത്തെ സഹോദരി പി.കെ.സുബൈദയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.നാളെ (തിങ്കൾ ) രാവിലെ 9 മണിക്ക് കോടല്ലൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211051/jameela)