---
title: "കൂവേരിയിൽ ഓട്ടോ കലുങ്കിലിടിച്ച് മറിഞ്ഞു യാത്രക്കാരൻ മരിച്ചു"
english_title: "auto accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211037/auto-accident"
published_at: "2024-06-09T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665be6c7cda0_Untitled-2-web.jpg"
keywords: []
---

# കൂവേരിയിൽ ഓട്ടോ കലുങ്കിലിടിച്ച് മറിഞ്ഞു യാത്രക്കാരൻ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ :** ഓട്ടോറിക്ഷ റോഡരികിലെ കലുങ്കിൽ ഇടിഞ്ഞ് മറിഞ്ഞ് ഓട്ടോയാത്രകാരൻ മരിച്ചു. എടക്കോം കോലാർത്തൊട്ടി സ്വദേശിയും ഇപ്പോൾ ചപ്പാരപ്പടവ് ശാന്തിഗിരിയിൽ താമസിക്കുന്ന ആളുമായ മാത്യു മാവുങ്കൽ (മോനിച്ചൻ) ആണ് മരിച്ചത്. ഞായറാഴ്ച്ച കൂവേരി മുച്ചിലോട്ട് വെച്ചായിരുന്നു അപകടം . മൃതദേഹം പരിയാരം മെഡിക്കൽ കോളെജിൽ

## Article Content

**തളിപ്പറമ്പ :** ഓട്ടോറിക്ഷ റോഡരികിലെ കലുങ്കിൽ ഇടിഞ്ഞ് മറിഞ്ഞ് ഓട്ടോയാത്രകാരൻ മരിച്ചു. എടക്കോം കോലാർത്തൊട്ടി സ്വദേശിയും ഇപ്പോൾ ചപ്പാരപ്പടവ് ശാന്തിഗിരിയിൽ താമസിക്കുന്ന ആളുമായ മാത്യു മാവുങ്കൽ (മോനിച്ചൻ) ആണ് മരിച്ചത്. ഞായറാഴ്ച്ച കൂവേരി മുച്ചിലോട്ട് വെച്ചായിരുന്നു അപകടം . മൃതദേഹം പരിയാരം മെഡിക്കൽ കോളെജിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211037/auto-accident)