---
title: "പനങ്ങാട്ടൂർ പ്രിയദർശനി ഓഫീസിൽ കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിച്ചു"
english_title: "congress strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21103/congress-strike"
published_at: "2022-01-16T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e3f9e433dfe_pan.jpg"
keywords: []
---

# പനങ്ങാട്ടൂർ പ്രിയദർശനി ഓഫീസിൽ കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിച്ചു

> **Lead Summary:** കോൺഗ്രസ്‌ നിയന്ത്രണ ത്തിലുള്ള പനങ്ങാട്ടൂർ പ്രിയ ദർശിനി ഓഫിസ് അടിച്ചു തകർത്തതിൽ കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട്ടൂർ പ്രിയ ദർശിനി ഓഫിസിൽ സത്യാഗ്രഹം സംഘടിപ്പിച്ചു.

## Article Content

കോൺഗ്രസ്‌ നിയന്ത്രണ ത്തിലുള്ള പനങ്ങാട്ടൂർ പ്രിയ ദർശിനി ഓഫിസ് അടിച്ചു തകർത്തതിൽ കുറ്റിയേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനങ്ങാട്ടൂർ പ്രിയ ദർശിനി ഓഫിസിൽ സത്യാഗ്രഹം സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ രാജീവൻ വെള്ളാവ് അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉത്ഘാടനം ചെയ്തു.ഡി സി സി ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ മുഖ്യ പ്രഭാഷണം നടത്തി.എം.വി.രവീന്ദ്രൻ -പി.സുഖദേവൻ മാസ്റ്റർ -പയ്യരട്ട നാരായണൻ.എ.വി പ്രകാശൻ -കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു -പി.വി.നാരായണൻ കുട്ടി - വി.വി ഹരിദാസൻ-എ.വി രാജീവൻ --ടി.വി.മധു സൂധനൻ - പി.വി.ധനഞ്ജയൻ -പി.വി.രേഷ്മ - അമൃതകുമാരി പി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21103/congress-strike)