---
title: "ഹോട്ടൽ ആക്രമിച്ച് നാശനഷ്ടം വരുത്തിയ മൂന്നുപേർക്കെതിരെ കേസ്"
english_title: " case against three people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/211024/case-against-three-people"
published_at: "2024-06-09T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665af55e134a_Untitled-2_web.jpg"
keywords: []
---

# ഹോട്ടൽ ആക്രമിച്ച് നാശനഷ്ടം വരുത്തിയ മൂന്നുപേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഹോട്ടലില്‍ ആക്രമം നടത്തി 50,000 രൂപയുടെ നഷ്ടം വരുത്തിയതിന് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏപ്രില്‍ 29 ന് ഏഴാംമൈലിലെ തറവാട് ഹോട്ടലിലാണ് ആക്രമം നടന്നത്. പ്രതികളില്‍ ഒരാളുടെ സഹോദരിയുമായി ഹോട്ടലിലെ ഒരു ജീവനക്കാരന് അവിഹിതബന്ധം മുണ്ടെന്ന് ആരോപിച്ചാണ് 12-മണിയോടെ ഹോട്ടലിലെത്തിയ പ്രതികള്‍ അക്രം നടത്തിയതെന്ന ഉടമ പുതിയതെരുവിലെ പുതിയ വളപ്പില്‍ വീട്ടില്‍ പി.യു.സജിത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഹോട്ടലില്‍ ആക്രമം നടത്തി 50,000 രൂപയുടെ നഷ്ടം വരുത്തിയതിന് മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏപ്രില്‍ 29 ന് ഏഴാംമൈലിലെ തറവാട് ഹോട്ടലിലാണ് ആക്രമം നടന്നത്. പ്രതികളില്‍ ഒരാളുടെ സഹോദരിയുമായി ഹോട്ടലിലെ ഒരു ജീവനക്കാരന് അവിഹിതബന്ധം മുണ്ടെന്ന് ആരോപിച്ചാണ് 12-മണിയോടെ ഹോട്ടലിലെത്തിയ പ്രതികള്‍ അക്രം നടത്തിയതെന്ന ഉടമ പുതിയതെരുവിലെ പുതിയ വളപ്പില്‍ വീട്ടില്‍ പി.യു.സജിത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/211024/case-against-three-people)