---
title: "കണ്ണൂരിൽ നിന്ന് ഇനി മൂന്ന് ഹജ്ജ് വിമാന സർവീസുകൾ"
english_title: " Three more Hajj flights from Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210838/three-more-hajj-flights-from-kannur"
published_at: "2024-06-08T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666468c745fae_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ നിന്ന് ഇനി മൂന്ന് ഹജ്ജ് വിമാന സർവീസുകൾ

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഹജ്ജ് തീർഥാടകരുമായി ഇനി മൂന്ന് വിമാന സർവീസുകൾ കൂടി നടത്തും. എട്ടിന് വൈകിട്ട് 3.40നും ഒൻപതിന് രാവിലെ 8.50നും 10ന് പുലർച്ചെ 1.55-നുമാണ് സൗദി എയർലൈൻസിന്റെ സർവീസുകൾ. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 722 പേരാണ് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ഇതുവരെ 2165 പേരാണ് കണ്ണൂർ വിമാന താവളത്തിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്.

## Article Content

**മട്ടന്നൂർ: **കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഹജ്ജ് തീർഥാടകരുമായി ഇനി മൂന്ന് വിമാന സർവീസുകൾ കൂടി നടത്തും. എട്ടിന് വൈകിട്ട് 3.40നും ഒൻപതിന് രാവിലെ 8.50നും 10ന് പുലർച്ചെ 1.55-നുമാണ് സൗദി എയർലൈൻസിന്റെ സർവീസുകൾ. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 722 പേരാണ് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ഇതുവരെ 2165 പേരാണ് കണ്ണൂർ വിമാന താവളത്തിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210838/three-more-hajj-flights-from-kannur)