---
title: " പ്രവേശനോത്സവം ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കൈമാറി"
english_title: "school kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210595/school-kit"
published_at: "2024-06-07T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662fe1a36d29_new.jpg"
keywords: []
---

#  പ്രവേശനോത്സവം ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കൈമാറി

> **Lead Summary:** പഴയങ്ങാടി ജിയം യൂ പി സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ കെയർ പഴയങ്ങാടി പ്രസിഡൻറ് എം.പി.അമീർ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർക്ക് പ്രവേശനോത്സവം ചടങ്ങിൽ വെച്ച് കൈമാറി.

## Article Content

പഴയങ്ങാടി ജിയം യൂ പി സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ കെയർ പഴയങ്ങാടി പ്രസിഡൻറ് എം.പി.അമീർ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർക്ക് പ്രവേശനോത്സവം ചടങ്ങിൽ വെച്ച് കൈമാറി.

എം.പി.കുഞ്ഞിക്കാതിരി, എ.സി.അബ്ദുൽ റഹമാൻ, ഒ.ബഷീർ, ബി.എസ്.മുഹമ്മദ് അലി, കെ.ഇ.നജീബ്, യശോദ ടീച്ചർ , മിനി ടീച്ചർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210595/school-kit)