---
title: "പുതിയതെരുവില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു "
english_title: "accident_puthiyeru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210577/accident_puthiyeru"
published_at: "2024-06-07T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ea792df16_new.jpg"
keywords: []
---

# പുതിയതെരുവില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു 

> **Lead Summary:**  കണ്ണൂർ : ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാരക്കുണ്ട് എം എം കോളേജ് വിദ്യാർത്ഥി കമ്പിൽ പാട്ടയം സ്വദേശി മുഹ്സിൻ ആണ് മരിച്ചത്.

## Article Content

 കണ്ണൂർ : ബസും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാരക്കുണ്ട് എം എം കോളേജ് വിദ്യാർത്ഥി കമ്പിൽ പാട്ടയം സ്വദേശി മുഹ്സിൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് കണ്ണൂർ പള്ളിക്കുന്നിലായിരുന്നു അപകടം നടന്നത് പരിക്ക് പറ്റിയ കാട്ടാമ്പള്ളി സ്വദേശി ആദിൽനെ പരിയാരം മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു

പാട്ടയം മുല്ലിക്കോട്ട് സൈബുവിൻ്റെ മകനാണ് മുഹ്സിൻ. പിതാവ്: പരേതനായ മുഹമ്മദ്‌ ( മുണ്ടേരി )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210577/accident_puthiyeru)