---
title: "സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്"
english_title: "bakrid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210452/bakrid"
published_at: "2024-06-07T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662853b43ec5_Untitled-2-web.jpg"
keywords: []
---

# സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

> **Lead Summary:** സൗദിയിൽ മാസപ്പിറ കണ്ടു. ദുൽഹജ്ജ് മാസത്തിന് നാളെ തുടക്കം. ബലി പെരുന്നാൾ ജൂൺ 16ന്. ഒമാനിൽ മാസപ്പിറ ദൃശ്യമാകാത്തതിനാൽ ജൂൺ 17ന് ബലിപെരുന്നാൾ അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും

## Article Content

സൗദിയിൽ മാസപ്പിറ കണ്ടു. ദുൽഹജ്ജ് മാസത്തിന് നാളെ തുടക്കം. ബലി പെരുന്നാൾ ജൂൺ 16ന്. ഒമാനിൽ മാസപ്പിറ ദൃശ്യമാകാത്തതിനാൽ ജൂൺ 17ന് ബലിപെരുന്നാൾ അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210452/bakrid)