---
title: "പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു"
english_title: "Environment Day was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210451/environment-day-was-organized"
published_at: "2024-06-07T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666284b761888_Untitled-2-web.jpg"
keywords: []
---

# പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ: **കയരളം നോർത്ത് എ.എൽ.പി. സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ പി സുചിത്ര തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പ്രമോദ്, അസിസ്റ്റന്റുമാരായ സി ബിനോജ്, പി വി അഖിൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ശാലിനി, പ്രധാനധ്യാപിക എം ഗീത എന്നിവർ സംസാരിച്ചു. ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങളും നടന്നു.

## Article Content

**മയ്യിൽ: **കയരളം നോർത്ത് എ.എൽ.പി. സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ കൃഷിഭവനും ചേർന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എ പി സുചിത്ര തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പ്രമോദ്, അസിസ്റ്റന്റുമാരായ സി ബിനോജ്, പി വി അഖിൽ, മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം ശാലിനി, പ്രധാനധ്യാപിക എം ഗീത എന്നിവർ സംസാരിച്ചു. ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210451/environment-day-was-organized)