---
title: " ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് നടത്തി"
english_title: "Auto drivers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210448/auto-drivers"
published_at: "2024-06-07T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662835fe8a36_news-card.jpg"
keywords: []
---

#  ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് നടത്തി

> **Lead Summary:** സ്വകാര്യ ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് നടത്തി. പരിയാരം കുറ്റ്യേരിയിലെ കെ അയൂബിന് ആണ് മർദ്ദനമേറ്റത്. ഇന്നലെ ഏഴാംമൈലിൽ വെച്ചാണ് സംഭവം. അയൂബിനെ തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

സ്വകാര്യ ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തളിപ്പറമ്പിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് നടത്തി. പരിയാരം കുറ്റ്യേരിയിലെ കെ അയൂബിന് ആണ് മർദ്ദനമേറ്റത്. ഇന്നലെ ഏഴാംമൈലിൽ വെച്ചാണ് സംഭവം. അയൂബിനെ തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210448/auto-drivers)