---
title: "മാടക്ക രാജൻ നിര്യാതനായി"
english_title: "maadakka rajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210334/maadakka-rajan"
published_at: "2024-06-06T16:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66619cc29ba80_Untitled-2-web.jpg"
keywords: []
---

# മാടക്ക രാജൻ നിര്യാതനായി

> **Lead Summary:** മാടക്ക രാജൻ നിര്യാതനായി. പരേതരായ മാടക്ക ഗോവിന്ദന്റെയും, കണിയാൽ നാരായണിയുടെയും മകനാണ്. ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അടിയന്തിരാവസ്ഥ കാലത്ത് മാസങ്ങളോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

## Article Content

മാടക്ക രാജൻ നിര്യാതനായി. പരേതരായ മാടക്ക ഗോവിന്ദന്റെയും, കണിയാൽ നാരായണിയുടെയും മകനാണ്. ആദ്യകാല കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അടിയന്തിരാവസ്ഥ കാലത്ത് മാസങ്ങളോളം ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഭാര്യ: കൗസല്ല്യ(മാട്ടൂൽ ) സഹോദരങ്ങൾ: സരോജിനി ( കാസർഗോഡ് ) ശോഭന (പെരിയാട്ട് ), വിജയൻ ( Rtd കൊങ്കൻ റെയിൽവേ ), ഗണേശൻ (Rtd മാടായി റൂറൽ ബാങ്ക് ) സഹദേവൻ പെരിയാട്ട് ബ്രാഞ്ച് സെക്രട്ടറി,കേരള പ്രവാസി സംഘം ചെറുതാഴം വില്ലേജ് സെക്രട്ടറി ( വ്യാപാരി വ്യവസായി സമിതി കളക്ഷൻ ഏജന്റ് പിലാത്തറ ),പരേതയായ അജിത( നടുവിൽ ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210334/maadakka-rajan)