---
title: " പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തണൽ മരങ്ങൾ നട്ടു"
english_title: " Shade trees were planted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210255/shade-trees-were-planted"
published_at: "2024-06-06T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66615ff499c7b_Untitled-2-web.jpg"
keywords: []
---

#  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തണൽ മരങ്ങൾ നട്ടു

> **Lead Summary:** **തളിപ്പറമ്പ്: ** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷനിലെ പ്രാണ യോഗ സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ മാധവനഗർ -അരിയിൽ യു പി സ്കൂൾ റോഡിൽ തണൽ മരങ്ങൾ നട്ടു . യോഗ ഇൻസ്ടക്ടർ ശ്രീജ, ടി ശിവദാസൻ , ഒ ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ്: ** ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പട്ടുവം വെള്ളിക്കീൽ റോഡ് ജംഗ്ഷനിലെ പ്രാണ യോഗ സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ മാധവനഗർ -അരിയിൽ യു പി സ്കൂൾ റോഡിൽ തണൽ മരങ്ങൾ നട്ടു . യോഗ ഇൻസ്ടക്ടർ ശ്രീജ, ടി ശിവദാസൻ , ഒ ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210255/shade-trees-were-planted)