---
title: "പട്ടുവം മുറിയാത്തോട് അംഗൻവാടിക്ക് സമീപത്തെ കാവും കുളത്തിൽ നാരായണി നിര്യാതയായി"
english_title: "narayani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210254/narayani"
published_at: "2024-06-06T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66615f7bcf280_Untitled-2-web.jpg"
keywords: []
---

# പട്ടുവം മുറിയാത്തോട് അംഗൻവാടിക്ക് സമീപത്തെ കാവും കുളത്തിൽ നാരായണി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് അംഗൻവാടിക്ക് സമീപത്തെ കാവും കുളത്തിൽ നാരായണി നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കേരളവർമ്മൻആചാരി. സഹോദരി: പരേതയായ കല്യാണി സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചക്ക് 12 മണിക്ക് ആശാരി വളവ് സമുദായ ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മുറിയാത്തോട് അംഗൻവാടിക്ക് സമീപത്തെ കാവും കുളത്തിൽ നാരായണി നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ കേരളവർമ്മൻആചാരി. സഹോദരി: പരേതയായ കല്യാണി സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചക്ക് 12 മണിക്ക് ആശാരി വളവ് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210254/narayani)