---
title: "എസ് എസ് എൽ സി, പ്ലസ്റ്റു ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "felicitated the top winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210178/felicitated-the-top-winners"
published_at: "2024-06-06T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661347da8914_news-card.jpg"
keywords: []
---

# എസ് എസ് എൽ സി, പ്ലസ്റ്റു ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ഏര്യം :**മുസ്ലിം ലീഗ് ഏര്യം-കണ്ണങ്കൈ ശാഖ കമ്മറ്റിയും ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി എല്ലാവർഷവും നടത്തിവരുന്ന ശാഖയിലെ എസ് എസ് എൽ സി, പ്ലസ്റ്റു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി.

## Article Content

**ഏര്യം :**മുസ്ലിം ലീഗ് ഏര്യം-കണ്ണങ്കൈ ശാഖ കമ്മറ്റിയും ഇഹ്സാൻ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി എല്ലാവർഷവും നടത്തിവരുന്ന ശാഖയിലെ എസ് എസ് എൽ സി, പ്ലസ്റ്റു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി നാടിന് അഭിമാനമായി മാറിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി.

ജനർ സെക്രട്ടറി നിഷാദ് വി എയുടെ അദ്യക്ഷതയിൽ വാർഡ് മെമ്പർ ജംഷീർ ആലക്കാട് ഉൽഘടനം ചെയ്തു. അബൂബക്കർ എം പി,ഹനീഫ യമാനി,സൈഫുദ്ധീൻ കണ്ണങ്കൈ, അസീസ്.എ, നസീർ. സി മുഹമ്മദ്‌ വി എ, , മുഹമ്മദ്‌ അസ്‌ലം,ശറഫുദ്ധീൻ പി, അബ്ദുള്ള .വി .എ, മുഹമ്മദ് ഉബൈസ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210178/felicitated-the-top-winners)