---
title: "മൂത്തേടത്ത് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു"
english_title: "Moothedath High School 1980-81 Batch Alumni Association Organized Environment Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210118/moothedath-high-school-1980-81-batch-alumni-association-organized-environment-day"
published_at: "2024-06-05T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666085152608f_Untitled-2-web.jpg"
keywords: []
---

# മൂത്തേടത്ത് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്': ** ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മൂത്തേടത്ത് ഹൈസ്കൂൾ 1980-81 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പരിപാടി പരിസ്ഥിതി പ്രവർത്തകനും ഹോപ്പ് മാനേജിംഗ് ട്രസ്റ്റിയുമായ കെ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു . ബി മേറ്റ്സ് മൂത്തേടം പ്രസിഡണ്ട് വിനോദ് പട്ടുവം അധ്യക്ഷത വഹിച്ചു. സെക്രട്ടരി പി പി വിജയൻ ,വൈസ് പ്രസിഡണ്ട് പി വി ലളിത, കെ അനിൽ കുമാർ, ടി വി സുരേഷ്, സുരേശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പി പി പാർത്ഥരാജൻ സ്വാഗതവും പി ലക്ഷമണൻ നന്ദിയും പറഞ്ഞു .

## Article Content

**തളിപ്പറമ്പ്': ** ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി മൂത്തേടത്ത് ഹൈസ്കൂൾ 1980-81 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പരിപാടി പരിസ്ഥിതി പ്രവർത്തകനും ഹോപ്പ് മാനേജിംഗ് ട്രസ്റ്റിയുമായ കെ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു . ബി മേറ്റ്സ് മൂത്തേടം പ്രസിഡണ്ട് വിനോദ് പട്ടുവം അധ്യക്ഷത വഹിച്ചു. സെക്രട്ടരി പി പി വിജയൻ ,വൈസ് പ്രസിഡണ്ട് പി വി ലളിത, കെ അനിൽ കുമാർ, ടി വി സുരേഷ്, സുരേശ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പി പി പാർത്ഥരാജൻ സ്വാഗതവും പി ലക്ഷമണൻ നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210118/moothedath-high-school-1980-81-batch-alumni-association-organized-environment-day)