---
title: "കെ ജി ഒ എ തളിപ്പറമ്പ് ഏരിയ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Environment Day was celebrated under the leadership of KGOA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210075/environment-day-was-celebrated-under-the-leadership-of-kgoa"
published_at: "2024-06-05T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660604e82071_Untitled-2-web.jpg"
keywords: []
---

# കെ ജി ഒ എ തളിപ്പറമ്പ് ഏരിയ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കെ.ജി. ഒ എ തളിപ്പറമ്പ് ഏരിയ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ഉൽഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.എം. കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി സ.പുഷ്പവല്ലി . ടി. എം. അധ്യക്ഷത വഹിച്ചു .ഏരിയ വനിതാ കമ്മിറ്റി കൺവീനർ സ.രേണുക പാറയിൽ സ്വാഗതവും സ. ദീപ കെ നന്ദിയും പറഞ്ഞു സ.ബേബി റീന, സ. രാജീവൻ പി.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

## Article Content

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കെ.ജി. ഒ എ തളിപ്പറമ്പ് ഏരിയ വനിത കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ ഉൽഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.എം. കൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി സ.പുഷ്പവല്ലി . ടി. എം. അധ്യക്ഷത വഹിച്ചു .ഏരിയ വനിതാ കമ്മിറ്റി കൺവീനർ സ.രേണുക പാറയിൽ സ്വാഗതവും സ. ദീപ കെ നന്ദിയും പറഞ്ഞു സ.ബേബി റീന, സ. രാജീവൻ പി.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210075/environment-day-was-celebrated-under-the-leadership-of-kgoa)