---
title: "മദ്രസ പ്രവേശന ഉത്ഘാടനവും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും സംഘടിപ്പിച്ചു"
english_title: "Inauguration of Madrasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210074/inauguration-of-madrasa"
published_at: "2024-06-05T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66605fb2315e5_Untitled-2-web.jpg"
keywords: []
---

# മദ്രസ പ്രവേശന ഉത്ഘാടനവും പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും സംഘടിപ്പിച്ചു

> **Lead Summary:** കുറുമാത്തൂർ ഇസ്ലാഹിയ മദ്രസയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശന ഉത്ഘാടനം കുറുമാത്തൂർ സലഫി മസ്ജിദ് ഖതീബ്, സിദ്ദിഖ് അൻവാരി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ഏഷ്യൻ മുസ്തഫ അധ്യക്ഷത വഹിച്ചു.

## Article Content

കുറുമാത്തൂർ ഇസ്ലാഹിയ മദ്രസയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശന ഉത്ഘാടനം കുറുമാത്തൂർ സലഫി മസ്ജിദ് ഖതീബ്, സിദ്ദിഖ് അൻവാരി ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ഏഷ്യൻ മുസ്തഫ അധ്യക്ഷത വഹിച്ചു.

  പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പി ടി എ പ്രസിഡന്റ്‌ സി. മുസ്തഫ സമ്മാനം നൽകി, എം, അബ്ദുൽ സലാം മാസ്റ്റർ, ഷാഫി വി വി ഷുക്കൂർ ടി കെ, മുസ്തഫ, കെ വി, ഷംസു പി എം, ഹാദി എസ്, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു മുജീബ് വി സി, സ്വാഗതവും, സയീദ് ഉമർ നന്ദി യും പറഞ്ഞു,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210074/inauguration-of-madrasa)