---
title: "പരിസ്ഥിതി ദിനം ആഘോഷിച്ചു"
english_title: "Environment Day was celebrated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210071/environment-day-was-celebrated"
published_at: "2024-06-05T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66605cc078c4b_Untitled-2-web.jpg"
keywords: []
---

# പരിസ്ഥിതി ദിനം ആഘോഷിച്ചു

> **Lead Summary:** **തളിപ്പറമ്പ:** കരിമ്പം ഗവ: എൽ.പി.സ്കൂൾ പരിസ്ഥിതി ദിനാഘോഷം ബി.ആർ.സി.ട്രെയിനർ എസ്.എ. ജീവാനന്ദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.കെ.റീനാ ഭായി അധ്യക്ഷം വഹിച്ചു.കെ.വി. മെസ്മർ, എൻ.സ്മിത സംസാരിച്ചു. ഷീമ സൂസി വില്യംസ് സ്വാഗതവും ഷീജ ജോസ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ:** കരിമ്പം ഗവ: എൽ.പി.സ്കൂൾ പരിസ്ഥിതി ദിനാഘോഷം ബി.ആർ.സി.ട്രെയിനർ എസ്.എ. ജീവാനന്ദ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.കെ.റീനാ ഭായി അധ്യക്ഷം വഹിച്ചു.കെ.വി. മെസ്മർ, എൻ.സ്മിത സംസാരിച്ചു. ഷീമ സൂസി വില്യംസ് സ്വാഗതവും ഷീജ ജോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210071/environment-day-was-celebrated)