---
title: "പരിസ്ഥിതി ദിനം: കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു."
english_title: "environment day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210001/environment-day"
published_at: "2024-06-05T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66601b59e432e_news-card.jpg"
keywords: []
---

# പരിസ്ഥിതി ദിനം: കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു.

> **Lead Summary:** **ചട്ടുകപ്പാറ: **ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ബേങ്കിൻ്റെ സ്ഥലത്ത് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ എന്നിവർ പ്ലാവിൻ തൈ നട്ടു പിടിപ്പിച്ചു.ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീല ,ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, ബേങ്ക് ഡയരക്ടർമാരായ കെ.മധു, കണ്ടമ്പേത്ത് പ്രീതി, ബേങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ബേങ്കിൻ്റെ സ്ഥലത്ത് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ എന്നിവർ പ്ലാവിൻ തൈ നട്ടു പിടിപ്പിച്ചു.ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീല ,ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ, ബേങ്ക് ഡയരക്ടർമാരായ കെ.മധു, കണ്ടമ്പേത്ത് പ്രീതി, ബേങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210001/environment-day)