---
title: "കാവുന്താഴയിലെ പുൻമോത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി"
english_title: "kunjiraman nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209993/kunjiraman-nambiar"
published_at: "2024-06-05T13:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666017b3343ea_Untitled-2-web.jpg"
keywords: []
---

# കാവുന്താഴയിലെ പുൻമോത്ത് വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **കൂടാളി: **കാവുന്താഴ പുൻമോത്ത് വീട്ടിൽ പി വി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി ഭാര്യ പുൻമോത്ത് രോഹിണി അമ്മ. മക്കൾ: പ്രീത, നിഖിലേഷ് , പ്രിയ. മരുമക്കൾ: ആനന്ദൻ (ചേലോറ ), രൂപേഷ് ( ചെറുവഞ്ചേരി) സഹോദരങ്ങൾ. ജാനകി അമ്മ (മുണ്ടേരി ) കുഞ്ഞനന്തൻ മാസ്റ്റർ ( മുണ്ടേരി ) പരേതരായ നാരായണി അമ്മ, ഗോവിന്ദൻ നമ്പ്യാർ.ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്

## Article Content

**കൂടാളി: **കാവുന്താഴ പുൻമോത്ത് വീട്ടിൽ പി വി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി ഭാര്യ പുൻമോത്ത് രോഹിണി അമ്മ. മക്കൾ: പ്രീത, നിഖിലേഷ് , പ്രിയ. മരുമക്കൾ: ആനന്ദൻ (ചേലോറ ), രൂപേഷ് ( ചെറുവഞ്ചേരി) സഹോദരങ്ങൾ. ജാനകി അമ്മ (മുണ്ടേരി ) കുഞ്ഞനന്തൻ മാസ്റ്റർ ( മുണ്ടേരി ) പരേതരായ നാരായണി അമ്മ, ഗോവിന്ദൻ നമ്പ്യാർ.ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209993/kunjiraman-nambiar)