---
title: "ഹജ്ജ് യാത്രയയപ്പും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു"
english_title: "Organized Hajj Farewell and felicitation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209972/organized-hajj-farewell-and-felicitation"
published_at: "2024-06-05T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66600ac4f10b9_news-card.jpg"
keywords: []
---

# ഹജ്ജ് യാത്രയയപ്പും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **സുന്നിനഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം ഹജ്ജിന് പോവുന്ന ക്ലബ്‌ മെമ്പർ ഫാസിക്കുള്ള യാത്രയയപ്പും , എസ്. എസ് എൽ. സി ഫുൾ A+ വാങ്ങി വിജയിച്ച ഇ‌നാസിനുള്ള അനുമോദനവും തളിപ്പറമ്പ വ്യാപാരഭവനിൽ വെച്ച് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ: **സുന്നിനഗർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം ഹജ്ജിന് പോവുന്ന ക്ലബ്‌ മെമ്പർ ഫാസിക്കുള്ള യാത്രയയപ്പും , എസ്. എസ് എൽ. സി ഫുൾ A+ വാങ്ങി വിജയിച്ച ഇ‌നാസിനുള്ള അനുമോദനവും തളിപ്പറമ്പ വ്യാപാരഭവനിൽ വെച്ച് സംഘടിപ്പിച്ചു.

അഷ്‌റഫ്‌ സുന്നി നഗറിന്റെ അദ്ധ്യക്ഷതയിൽ വാഹിദ് പനാമ ഉത്ഘാടനം നിർവഹിച്ചു.നൗഫൽ കെ.ടി, ശമ്മാസ്. കെ. സി, ഇസ്മായിൽ,ആബിദ്. എം, അനസ് പാറമ്മൽ, ജാഫർ സി. പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209972/organized-hajj-farewell-and-felicitation)